Drisya TV | Malayalam News

കോളേജ് ബസ് സ്കൂട്ടറിലിടിച്ചു,

 Web Desk    2 Mar 2023

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒന്നാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പാച്ചല്ലൂർ സ്വദേശി മുഹമ്മദ് തൻസിൽ (19) ആണ് മരിച്ചത്. സ്‌കൂട്ടറിൻറെ പിൻസീറ്റിലിരുന്ന തൻസിൽ ബസിൻറെ അടിയിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.

  • Share This Article
Drisya TV | Malayalam News