ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെക്കുന്നതായി പ്രഖ്യാപിച്ച് ചെയർമാൻ ഗൗതം അദാനി. അദാനി പോര്ട്സ്, അദാനി പവര് കമ്പനികളുടെ സംയോജിത വരുമാനം 7 ശതമാനം വർധിച്ച് 2,71,664 കോടി രൂപയായി. അദാനി എനർജി സൊല്യൂഷൻസിന് 44,000 കോടി രൂപയുടെ...