ഉപരിപഠനത്തിനായി കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഫ്രാൻസ്. 2030-ഓടെ രാജ്യത്തെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 30,000 ആയി ഉയർത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ അധിഷ്ഠിതമായ ഉഭയകക്ഷി...