തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ 36 പ്രോജക്ടുകൾക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മെയ് 19 മുതൽ 24 വരെ പൂരിപ്പിച്ച അപേക്ഷകൾ പഞ്ചായത്ത് ഓഫീസ്,...