ആഗോള തലത്തിൽ ഏറ്റവും വേഗമേറിയ 5ജി വ്യാപനത്തിനാണ് ഇന്ത്യ സാക്ഷിയായതെന്നും ഇതുവരെ 4.7 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി ടെലികോം 5ജി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 99.6 ശതമാനം ജില്ലകളിലും...