അന്താരാഷ്ട്ര സന്തോഷദിനത്തിൽ യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ഫിൻലാൻഡിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി എട്ടാം വർഷവും ഫിൻലാൻഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിൻലാൻഡിലെ പൗരന്മാർ 1 മുതൽ 10...