Drisya TV | Malayalam News

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (ഞായറാഴ്ച) ചെറിയപെരുന്നാൾ

 Web Desk    29 Mar 2025

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (ഞായറാഴ്ച) ചെറിയപെരുന്നാൾ. ഒമാനിൽ തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ. മാസപ്പിറവി കണ്ടതായി യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. ഒമാനിൽ മാസപ്പിറവി കാണാത്ത പശ്ചാതലത്തിൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും.

  • Share This Article
Drisya TV | Malayalam News