ആത്മഹത്യ ചെയ്യാൻ മരത്തിൽ കയറിയ യുവാവിനെ പാലാ ഫയർഫോഴ്സ്
രക്ഷപ്പെടുത്തി. പാലാ ഇടനാട് ആയിരുന്നു സംഭവം. വലവൂർ സ്വദേശി ഇല്ലിമൂട്ടിൽ ദേവൻ ആണ് ആത്മഹത്യ ചെയ്യാനായി മരത്തിൽ കയറിയത്. ഇയാളെ കണ്ട നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഇയാളെ താഴെയിറക്കി. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക- ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക )