Drisya TV | Malayalam News

പുതിയ ​ഗ്രാമീണ ബസ് സർവീസ് തുടങ്ങി

 Web Desk    27 Jan 2025

കുഴിത്തോട്ട് ​ഗ്രൂപ്പ് പുതിയ ​ഗ്രാമീണ ബസ് സർവീസ് ആരംഭിച്ചു. ഊരക്കനാട്  ജംഗ്ഷനിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ബസ് ഫ്ളാ​ഗ് ഓഫ് ചെയ്തു. കളത്തൂക്കടവ് - ഈരാറ്റുപേട്ട - ചോറ്റി - പാലാ വഴി തെള്ളിയാമറ്റം, പ്ലാശനാൽ,ഇഞ്ചോലികാവ്, കടുവാമൂഴി, പനച്ചികപ്പാറ, ചേന്നാട് മാളിക, ഊരക്കനാട് അരുവിത്തുറപള്ളി, അമ്പാറനിരപ്പ്, ഭരണങ്ങാനം, ചെത്തിമറ്റം ആണ് സർവീസ് നടത്തുക. തിങ്കളാഴ്ച (ഇന്ന്) മുതൽ പതിവായി സർവീസ് ഉണ്ടായിരിക്കും.
 

  • Share This Article
Drisya TV | Malayalam News