ഗിരീഷ് എഡി- നസ്‌ലെൻ ടീം ഒന്നിച്ച ചിത്രമായിരുന്നു 'ഐ ആം കാതലൻ'. വലിയ പ്രതീക്ഷയോടെ തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.മനോരമ മാക്സിലൂടെ ജനുവരി മൂന്നിനാണ് നസ്‍ലെൻ ചിത്രം ഒടിടിയില്‍ എത്തുക.