പരിഗണനയിൽ സാഗര റാണി, നെല്ലിയാമ്പതി, മൂന്നാർ പൊന്മുടി, കണ്ണൂർ പറശിനിക്കടവ്, സൈലന്റ് വാലി എന്നിവയാണ് ട്രിപ്പുകൾ
1.മലക്കപ്പാറ യാത്ര രാവിലെ ഏഴിന്തിരിച്ചെത്തുക രാത്രി ഒമ്പതിന്സീറ്റ് ഒന്നിന് 570 രൂപ.
2.മൂന്നാർ വട്ടവട യാത്രപുറപ്പെടുക രാവിലെ അഞ്ചരയ്ക്ക്.മൂന്നാർ- മറയൂർ - കാന്തല്ലൂർ യാത്രയ്ക്ക് 1370 രൂപമൂന്നാർ വട്ടവട യാത്രയ്ക്ക് 800 രൂപ.
3.കുട്ടനാട് യാത്രപുറപ്പെടുക രാവിലെ അഞ്ചരയ്ക്ക് 550 രൂപ മൂന്നാറും കുട്ടനാടും രാത്രി 12ന് തിരിച്ചെത്തും.എല്ലാം ഏകദിന ട്രിപ്പുകൾ.