Drisya TV | Malayalam News

പൈങ്കിളി OTT റിലീസ് തീയതി സ്ഥിരീകരിച്ചു

 Web Desk    2 Apr 2025

സജിൻ ഗോപുവും അനശ്വര രാജനും അഭിനയിച്ച മലയാളം റൊമാന്റിക് കോമഡി ചിത്രം 2025 ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം OTT-യിൽ എത്തുന്നത്.ഏപ്രിൽ 11 ന് മനോരമമാക്സിൽ പൈങ്കിളി സ്ട്രീമിങ് ആരംഭിക്കും.ജിത്തു മാധവൻ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് ബാബുവാണ്. ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണ് പൈങ്കിളി നിർമ്മിച്ചിരിക്കുന്നത്. അർജുൻ സേതുവാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News