Drisya TV | Malayalam News

തുല്യതാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

 Web Desk    24 Mar 2025

സംസ്ഥാന സാക്ഷരത   മിഷനും, തീക്കോയി ഗ്രാമപഞ്ചായത്തും സം യുക്തമായി നടപ്പാക്കുന്ന തുല്യതാ പഠന കോഴ്സകളിലേക്  അപേക്ഷ  സ്വീകരിക്കുന്നു

1  പത്താം തരം തുല്യത  course
യോഗ്യത   7 ക്ലാസ്സ്‌ വിജയം
പ്രായം  17 വയസ്സ്

2  ഹയർ സെക്കണ്ടറി  തുല്യത

യോഗ്യത   SSLC
പ്രായം 22 വയസ്സ്

SC/ST, ഭിന്നശേഷി   ട്രാൻസ്‌ജെൻഡർ എന്നിവർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

Contact No  9946948710

  • Share This Article
Drisya TV | Malayalam News