Drisya TV | Malayalam News

അജ്ഞാത മൃതദേഹം

 Web Desk    21 Mar 2025

തിരിച്ചറിയാത്ത ഉദ്ദേശം 60 നും 70 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. 19.03.2025 തീയതി രാവിലെ 7.30 മണിയോടുകുടി കോട്ടയം റെയിൽവെ സ്റ്റേഷൻ ഭാഗത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച്  ചികിത്സയിൽ കഴിയവേ  20.03.2025 തീയതി 10.45 മണിക്ക് മരണപ്പെട്ടു. .അടയാളങ്ങൾ ഇളം നീല കളറിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൌൺ കളർ പാന്റും ധരിച്ചിരിക്കുന്നു.കഴുത്തിൽ കറുത്ത ചരട്, നരച്ച കുറ്റി താടി രോമം വളർന്നു കാണുന്നു.ഉദ്ദേശം 168 സെമീ ഉയരം തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. SHO Kottayam East PS 9497987071 SI East PS 9497980326, East PS 0481 256 0333

  • Share This Article
Drisya TV | Malayalam News