https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം.ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാർഗനിർദേശങ്ങളും വെബ്സെറ്റിൽ ലഭ്യമാണ്. വെബ്സൈറ്റിലൂ ടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ ത ന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.