Drisya TV | Malayalam News

കെ കെ തങ്കപ്പൻ (80) നിര്യാതനായി

 Web Desk    31 Aug 2024

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി അംഗവും  മല്ലപ്പള്ളി മേഖല സെക്രട്ടറിയുമായ അനിലിന്റെ പിതാവ് മണിമല കറിക്കാട്ടൂർ കളപ്പുരയ്ക്കൽ കെ കെ തങ്കപ്പൻ (80) നിര്യാതനായി. സംസ്‌കാരം 01.09.2024 ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ

  • Share This Article
Drisya TV | Malayalam News