ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന രാജ്യത്തെ മികച്ച സർവകലാശാലയാണ്, നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയുടെ രാജ്യത്തെ വിവിധ ക്യാമ്പസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ - ഡിപ്ലോമ - ഗവേഷണ- ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 10 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
www.nfsu.ac.in
https://admission.nfsu.ac.in എന്ന ലിങ്കിൽ കേറുക.ഗുജറാത്ത് ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന പേരിൽ 2008 ൽ ഗാന്ധിനഗറിൽ ആരംഭിച്ച സ്ഥാപനം, 2020 ൽ നാഷനൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു. ഫോറൻസിക് സയൻസും അന്വേഷണാത്മക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന സ്ഥാപനം, കേന്ദ്ര ആഭ്യന്തരകാര്യാലയത്തിന്റെ കീഴിലാണ്.
വിവിധ കാമ്പസുകൾ
ഗുജറാത്ത്
ഡൽഹി
ഗോവ
ത്രിപുര
ഭോപ്പാൽ
പൂന
ഗുവാഹട്ടി
മണിപ്പൂർ
വിവിധപ്രോഗ്രാമുകൾ
I.Graduate
LL. B. (Hons.)
LLL. B. (Hons.)L. BLL. B. (Hons.) (Hons.)
II.Post graduate
M. Phil. Clinical Psychology
M.A Criminology (with specialization in Forensic Psychology)
M. Sc. Cyber Security
M. Sc. Digital Forensics and Information Security
M.Tech. Artificial Intelligence and Data Science (Specialization in Cyber Security)
M. Sc. Digital Forensics and Information Security
M. Sc. Forensic Science
M.A. Police & Security Studies
M. Sc. Homeland Security
M. Sc. Chemistry (with specialization in Forensic Analytical Chemistry)
M. Sc. Environmental Science
M. Sc. Pharmaceutical Chemistry
M. Pharm. Forensic Pharmacy
M. Pharm. Pharmaceutical Quality Assurance (PCI Approved)
M. Sc. Forensic Nursing
M. Sc. Toxicology
M. Sc. Forensic Dentistry
MBA Business Analytics and Intelligence
MBA Hospital and Healthcare Management
MBA Cyber Security Management
MBA Forensic Accounting and Fraud Investigation
M.A. Mass Communication and Journalism
M. Sc. Multimedia Forensics
M. Sc. Forensic Biotechnology
M. Tech. Civil Engineering (Specialization in Forensic Structural Engineering)
M. Sc. Nanotechnology (Specialization in Forensic Nanotechnology)
M. Sc. Food Technology (with specialization in Forensic Food Analysis)
M. Tech. Applied Data Science and Artificial Intelligence
M. Tech. Robotics and Automation
M. Sc. Cyber Security
III.Integrated Courses
B.Tech - M.Tech. Computer Science & Engineering (Cyber Security)
B.Sc. - M.Sc. Forensic Science (5 Year Integrated)
B.B.A.; LL.B.(Hons.)
BBA-MBA (with Specialization in Forensic Accounting and Fraud Investigation / Financial Management/ Business Analytics and Intelligence)
B.A. - M.A. Criminology