Drisya TV | Malayalam News

ഗോപികയ്ക്കും ജിപിയ്ക്കും വടക്കുംനാഥന് മുൻപിൽ മാംഗല്യം

 Web Desk    28 Jan 2024

സീരിയൽ നടി ഗോപികയും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും  വിവാഹിതരായി. ഇന്ന് രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽലായിരുന്നു ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് താലി ചാർത്തിയത്.

ലളിതമായിട്ടായിരുന്നു ചടങ്ങുകൾ. വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഗോവിന്ദ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിട്ടുള്ളത്. 

  • Share This Article
Drisya TV | Malayalam News