ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിട രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്.ശിപായ് ബനോത് അനിൽകുമാർ ആണ് അതിൽ ഒരാൾ. രണ്ടാമത്തെ ജവാന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. രണ്ടു സൈനികർക്ക് പരുക്കേറ്റെന്നും വിവരമുണ്ട്. ഭീകരരെ സഹായിക്കാൻ പാക്ക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ ആക്രമണം നടത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.