Drisya TV | Malayalam News

ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു

 Web Desk    9 Aug 2025

ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്‌ സഞ്ചാരികളിൽ ഒരാളും, പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്.ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി.

  • Share This Article
Drisya TV | Malayalam News