തലയോലപ്പറമ്പ് കാക്കോടിത്തറയിൽ ഭാർഗവിയമ്മ (103) അന്തരിച്ചു.ശ്രീനാരായണ ഗുരുദേവനെ നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഭാർഗവിയമ്മ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ - ഇന്ദിരാദേവി, മോഹന ചന്ദ്രൻ നായർ, കമലമ്മ, ബേബി ഗിരജ, മധുസൂദനൻ തിരുപുരം ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡൻ്റ് ).മരുമക്കൾ - ഭാസ്കരപിള്ള, രേണുക, ഗോപാല കൃഷ്ണൻ നായർ, അപ്പുക്കുട്ടൻ നായർ, തുളസി മധുസൂദനൻ [ മുൻ പഞ്ചായത്തംഗം]