പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ ) 94 നിര്യാതനായി. ഭാര്യ കാർത്ത്യായനി അമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം) മക്കൾ ബി.സന്ധ്യാ ഐപിഎസ്, ബി.മധു. ഭൗതിക ശരീരം (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുരിക്കും പുഴയിലുള്ള വസതിയിൽ എത്തിക്കും. സംസ്കാരം നാളെ ( 19/ 11/24) 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.