Drisya TV | Malayalam News

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം 2025

 Web Desk    6 Jun 2025

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ എസ് എസ് എൽ സി/ പ്ലസ് ടു/ സി ബി എസ് ഇ/ ഐ സി എസ് ഇ/ റ്റി എച്ച് എസ്  എൽ സി  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളേയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാ സംഗമം 2025 എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ആയതിലേക്ക് അർഹരായ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ്   ഫോട്ടോയും മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും 11/06/2025 ന് മുമ്പാകെ പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് പ്രസിഡന്റ് അറിയിച്ചു. 
 

  • Share This Article
Drisya TV | Malayalam News