Drisya TV | Malayalam News

സംസ്‌ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡ്‌ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി

 Web Desk    28 Apr 2026

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി. രാത്രി 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തത്.പീക്ക് അവറിൽ വാഹനം ചാർജ് ചെയ്യരുതെന്നും എ.സി. താപനില 24നും 26നും ഇടയിൽ ക്രമീകരിക്കണം തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുണ്ടായി.

  • Share This Article
Drisya TV | Malayalam News