കാന്താര ചാപ്റ്റർ 1. വെറും അഞ്ച് ദിവസത്തിൽ 300 കോടി എന്ന നേട്ടം ആഗോളതലത്തിൽ നേടി ചിത്രം പ്രദർശനം തുടരുകയാണ്. പ്രമുഖ ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷൻ. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ഗ്രോസ്...