Drisya TV | Malayalam News

വി ഡി സതീശൻ മന്ത്രിസഭ: വകുപ്പ് വിഭജനം പൂർത്തിയായി

 Web Desk    20 May 2026

വി.ഡി. സതീശൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കി കൈമാറിയ ലിസ്റ്റ് ഗവർണർ അംഗീകരിച്ച് ഉത്തരവായി.

മന്ത്രിമാരും വകുപ്പുകളും:

വി.ഡി. സതീശന്‍ -ധനം, നിയമം, തുറമുഖം, വിമാനത്താവളം, മെട്രോ റെയില്‍

രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ

കെ. മുരളീധരന്‍ - ആരോഗ്യം, ദേവസ്വം

എ.പി. അനില്‍കുമാര്‍ - റവന്യൂ

സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യം

ബിന്ദു കൃഷ്ണ - തൊഴില്‍, വനിതാ ശിശുക്ഷേമം

എം. ലിജു - സഹകരണം, എക്‌സൈസ്

പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം, സിനിമ

ടി. സിദ്ദിഖ് - കൃഷി, വെയര്‍ഹൗസിങ് കോര്‍പറേഷന്‍

റോജി എം. ജോണ്‍ - ഉന്നതവിദ്യാഭ്യാസം

ഒ.ജെ. ജനീഷ് - കായികം, യുവജനക്ഷേമം, രജിസ്‌ട്രേഷന്‍

കെ.എ. തുളസി - പിന്നാക്ക ക്ഷേമം

പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐ.ടി

വി.ഇ. അബ്ദുൽ ഗഫൂര്‍ - ഫിഷറീസ്, സാമൂഹികക്ഷേമം

പി.കെ. ബഷീര്‍ - പൊതുമരാമത്ത്

കെ.എം. ഷാജി - തദ്ദേശഭരണം

എന്‍. ഷംസുദീന്‍ - പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

മോന്‍സ് ജോസഫ് - ജലവിഭവം, ഭവനനിര്‍മാണം

ഷിബു ബേബി ജോണ്‍ - വനം, നൈപുണ്യവികസനം

സി.പി. ജോണ്‍ - ഗതാഗതം

അനൂപ് ജേക്കബ് - ഭക്ഷ്യം സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി

  • Share This Article
Drisya TV | Malayalam News