Drisya TV | Malayalam News

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

 Web Desk    8 Oct 2026

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി വാസു,103) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തതിനാൽ ബ്രിട്ടീഷ് പൊലീസിൻ്റെ ക്രൂരമായ മർദനത്തിന് ഇരയായിരുന്നു. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News