Drisya TV | Malayalam News

ട്രെ​യി​നു​ക​ളി​ൽ ഇ​നി രാ​ത്രി ചാ​ർ​ജിം​ഗ് ഇ​ല്ല, റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം

 Web Desk    28 Oct 2026

 ട്രെ​യി​നു​ക​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി 11 മ​ണി​ക്കും പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​ക്കും ഇ​ട​യി​ൽ മൊ​ബൈ​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും ചാ​ർ​ജ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് എ​ല്ലാ സോ​ണു​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഈ ​സ​മ​യ​ങ്ങ​ളി​ൽ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം നി​ർ​ബ​ന്ധ​മാ​യും വി​ച്ഛേ​ദി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

സൗ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ര​ന്‍റെ പ​വ​ർ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് കോ​ച്ചി​ൽ ക​റു​ത്ത പു​ക പ​ട​ർ​ന്ന സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. ഒ​ക്ടോ​ബ​ർ 26-ന് ​റെ​യി​ൽ​വേ ബോ​ർ​ഡ് അ​യ​ച്ച ക​ത്തി​ൽ, ഈ ​നി​യ​മ​ത്തി​ൽ യാ​തൊ​രു​വി​ധ ഇ​ള​വു​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ല ട്രെ​യി​നു​ക​ളി​ലും ജീ​വ​ന​ക്കാ​ർ നി​ർ​ദി​ഷ്ട സ​മ​യ​ത്ത് ചാ​ർ​ജിം​ഗ് സം​വി​ധാ​നം ഓ​ഫ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​റ് മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി​യി​ൽ എ​ല്ലാ കോ​ച്ചു​ക​ളി​ലെ​യും ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ ഓ​ഫ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. ഉ​ദ്യോ​ഗ​സ്ഥ​രും സൂ​പ്പ​ർ​വൈ​സ​ർ​മാ​രും ട്രെ​യി​നു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.രാ​ത്രി​കാ​ല യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ചാ​ർ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

  • Share This Article
Drisya TV | Malayalam News