Drisya TV | Malayalam News

16 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകളുടെ വിശദവിവരങ്ങൾ...

 Web Desk    16 Oct 2025

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള  നറുക്കെടുപ്പ് വ്യാഴാഴ്ച(ഒക്ടോബർ 16) പൂർത്തിയാകും. ബുധനാഴ്ച 16 ഗ്രാമപഞ്ചായത്തുകളിലെ  നറുക്കെടുപ്പ് നടന്നു.
(ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിൻറെ നമ്പരും പേരും എന്ന ക്രമത്തിൽ)

1. പൂഞ്ഞാർ
പട്ടികജാതി സംവരണം:5-നെല്ലിയ്ക്കച്ചാൽ.

സ്ത്രീ  സംവരണം :2 - പെരുന്നിലം ഈസ്റ്റ്,7- തണ്ണിപ്പാറ, 8-പുളിയ്ക്കപ്പാലം, 10 -വളതൂക്ക്, 11 -ചേന്നാട്, 12 -നെടുന്താനം, 14 -മണിയംകുളം.

2 മേലുകാവ്
പട്ടികവർഗ്ഗ സ്ത്രീ  സംവരണം: 10 -കിഴക്കൻമറ്റം, 13 -കുരിശിങ്കൽ.

പട്ടികജാതി  സംവരണം:12 -ചാലമറ്റം.

പട്ടികവർഗ സംവരണം:9 - കൈലാസം,11 - പയസ്മൗണ്ട്.

സ്ത്രീ  സംവരണം:2 - വടക്കുംഭാഗം, 5 - മേലുകാവുമറ്റം,6 - കോണിപ്പാട്, 7 - വാകക്കാട്, 14 - കുളത്തിക്കണ്ടം.

3 തീക്കോയി
പട്ടികജാതി  സംവരണം:9 - വേലത്തുശ്ശേരി.

സ്ത്രീ  സംവരണം:1 - അറുകോൺമല, 2 -തീക്കോയി ടൗൺ,3 - മംഗളഗിരി, 7 - വെള്ളികുളം, 8 - മലമേൽ, 11 - ചേരിമല, 13 - പഞ്ചായത്ത് ജംഗ്ഷൻ.

4 മൂന്നിലവ്
പട്ടികവർഗ സ്ത്രീ  സംവരണം: 2 -വാളകം,7 -നരിമറ്റം.

പട്ടികവർഗ  സംവരണം:6 -മങ്കൊമ്പ്,12 -തഴയ്ക്കവയൽ.

സ്ത്രീ  സംവരണം:3 - മേച്ചാൽ, 4 - പഴുക്കക്കാനം,5 -വെളളറ,11 -പുതുശ്ശേരി,13 - മൂന്നിലവ്.

5 പൂഞ്ഞാർ തെക്കേക്കര
പട്ടികജാതി  സംവരണം:8 - കുന്നോന്നി

സ്ത്രീ  സംവരണം:1 - പൂഞ്ഞാർ ടൗൺ, 2 - കല്ലേക്കുളം, 3 - പെരിങ്ങളം, 6 - ആറ്റിനാൽ, 9 - പാതാമ്പുഴ, 10 - ചോലത്തടം,14 - കടൂപ്പാറ, 15 - പാലത്തിങ്കൽ.

6. തിടനാട്
പട്ടികജാതി  സംവരണം:1 - അമ്പാറനിരപ്പേൽ.

സ്ത്രീ  സംവരണം:2 - കൊണ്ടൂർ, 4 - വെയിൽകാണാംപാറ, 8 - വാരിയാനിക്കാട്, 9 - ചേറ്റുതോട്, 12 - ചേരാനി, 14 - മാടമല,15 - തിടനാട്, 16 - മൂന്നാംതോട്.

7 തലപ്പലം
പട്ടികജാതി  സംവരണം:12 - കീഴമ്പാറ

സ്ത്രീ സംവരണം :2 - അഞ്ഞൂറ്റിമംഗലം,4 - പൂവത്താനി,5 - ഇളപ്പുങ്കൽ,6 - ഇടകിളമറ്റം,8 - ഇഞ്ചോലിക്കാവ്,9 - പനയ്ക്കപ്പാലം, 11 - മേലമ്പാറ.

8. തലനാട്
പട്ടികവർഗ സ്ത്രീ  സംവരണം: 14 - തലനാട് സെൻറർ.

പട്ടികജാതി  സംവരണം:13 - വടക്കുംഭാഗം

പട്ടികവർഗ  സംവരണം:9 - തീക്കോയി എസ്റ്റേറ്റ്.

സ്ത്രീ  സംവരണം:2 - ഇലവുംപാറ,4 - മേലടുക്കം, 7 - വെള്ളാനി,8 - അട്ടിക്കളം,10 - മരവിക്കല്ല്, 12 - അയ്യമ്പാറ.

9 അകലക്കുന്നം

പട്ടികജാതി  സംവരണം:15 - മണൽ

സ്ത്രീ  സംവരണം:1 - പട്യാലിമറ്റം,4 - കരിമ്പാനി, 5 -ഇടമുള, 7 - കാഞ്ഞിരമറ്റം, 8 - ക്ടാക്കുഴി, 9-ചെങ്ങളം, 10-തെക്കുംതല, 14- മറ്റക്കര.

10 എലിക്കുളം

പട്ടികജാതി  സംവരണം:2 - ഉരുളികുന്നം

സ്ത്രീ  സംവരണം:1 - ഞണ്ടുപാറ,3 - വട്ടന്താനം, 8 - വഞ്ചിമല, 9 - പനമറ്റം,10 - വെളിയന്നൂർ,12 - രണ്ടാംമൈൽ, 13 - മഹാത്മാനഗർ, 16 -ഇളങ്ങുളം, 17- മടുക്കക്കുന്ന്.

11 കൂരോപ്പട

പട്ടികജാതി  സംവരണം:6 -മാടപ്പാട്

സ്ത്രീ  സംവരണം:3 - കണ്ണാടിപ്പാറ,4 - എരുത്തുപുഴ,7 - ഇടയ്ക്കാട്ടുകുന്ന്, 8 - പാനാപ്പളളി, 9 - നടേപ്പീടിക, 10 - പുത്തൻകണ്ടം,11 - കോത്തല, 13 - കുപ്പത്താനം, 14-പങ്ങട, 18- കൂരോപ്പട ടൗൺ.

12. മണർകാട്

പട്ടികജാതി  സംവരണം:14 - വെണ്ണാശേരി

സ്ത്രീ  സംവരണം:2 - കോട്ടമുറി,3 - നടയ്ക്കൽ, 4 - മാലം, 5 - ചേലകുന്ന്, 9 - പാണ്ഡവർകളരി,11 - ഐ.ടി.സി, 15 - മണർകാട്, 16 - ഐരാറ്റുനട,17 - നിരമറ്റം, 19 - കണിയാംകുന്ന്.

13. പാമ്പാടി
പട്ടികജാതി  സംവരണം:21 - പത്താഴക്കുഴി.

സ്ത്രീ  സംവരണം:1 - ഗ്രാമറ്റം,2 - പുറകുളം,4 - പൊന്നപ്പൻസിറ്റി,5 - കാട്ടാംകുന്ന്,6 - താന്നിമറ്റം, 7 - പോരാളൂർ,9 - ഓർവയൽ, 14 - കയത്തുങ്കൽ,15 - പറക്കാവ്, 17 - കുറിയന്നൂർക്കുന്ന്, 18 - പള്ളിക്കുന്ന്.

14. പള്ളിക്കത്തോട്

പട്ടികജാതി  സംവരണം:14 - പള്ളിക്കത്തോട് സെൻട്രൽ

സ്ത്രീ  സംവരണം:4 - ആനിക്കാട്,5 - വേരുങ്കൽപാറ, 8 - കയ്യൂരി,9 - മന്ദിരം,11 - കൊമ്പാറ, 12 - മൈലാടിക്കര,13 - മുക്കാലി, 15-കല്ലാടംപൊയ്ക.


15 കിടങ്ങൂർ

പട്ടികജാതി  സംവരണം:16 - പിറയാർ

സ്ത്രീ  സംവരണം: 1 - പടിഞ്ഞാറെ കൂടല്ലൂർ ,5  കുമ്മണ്ണൂർ, 7 - പെരിങ്ങോറ്റി, 8  ചെമ്പിളാവ്  , 10- എൻജിനീയറിംഗ് കോളജ്, 11 - കിടങ്ങൂർ സൗത്ത്,14 - ശിവക്കുളങ്ങര, 15 - പുഞ്ചപ്പാടം.

16 മീനടം

പട്ടികജാതി സംവരണം:1 - ചീരംകുളം

സ്ത്രീ  സംവരണം:3 - തകിടി, 4 - മുണ്ടിയാക്കൽ,6 - മഞ്ഞാടി, 10 - സ്പിന്നിംഗ് മിൽ,11 - പി എച്ച് സി,13 - പഞ്ചായത്ത് ഓഫീസ് വാർഡ്, 14 - ഞണ്ടുകുളം.


 

  • Share This Article
Drisya TV | Malayalam News