എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് കോട്ടയം യൂണിയൻ സെക്രട്ടറി സുമോദ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. സംസ്‌കാരം പിന്നീട്.
Copyright © 2024 - 2025 Drisya TV.