Drisya TV | Malayalam News

ഇടുക്കിയിൽ പത്തുവയസ്സുകാരൻ മരിച്ചു; ആത്മഹത്യയെന്ന് സൂചന

 Web Desk    28 Jun 2024

പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്.
വെണ്മണി  സെന്റ് ജോർജ് യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

  • Share This Article
Drisya TV | Malayalam News